Tag: Malabar kalapam
മലബാർ സമരവും പൂക്കോട്ടൂർ യുദ്ധവും വർഗീയ കലാപമായിരുന്നില്ല;സ്വാതന്ത്ര്യ സമര പോരാട്ടം: പി.സുരേന്ദ്രൻ
തിരുന്നാവായ: മലബാർ സമരവും പൂക്കോട്ടൂർ യുദ്ധവും സമാനമായ സമരങ്ങളും വർഗീയ കലാപമായിരുന്നില്ലന്നും പ്രസ്തുത സമരങ്ങളെല്ലാം രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളായിരുന്നുവെന്നും എഴുത്തുകാരൻ പി.സുരേന്ദ്രൻ പറഞ്ഞു....