മലപ്പുറം: സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. എല്ലാ ജില്ലകളിലും മുന്നേറ്റമുണ്ടാക്കുമെന്ന റിപ്പോർട്ടാണ് യു.ഡി.എഫിന് ലഭിച്ചത്. യു.ഡി.എഫ് തരംഗമുണ്ടാകുമെന്ന് പറയുന്നതിൽ
അതിശയോക്തിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തുടങ്ങിയ ഇടങ്ങളിലൊക്കെ അനുകൂല സാഹചര്യമാണ്. 80ന് മുകളിൽ സീറ്റ് നിഷ്പ്രയാസം ലഭിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Advertisement