മലപ്പുറം: കേരളത്തെ സംരക്ഷിക്കുക, വികസനം സംരക്ഷിക്കുകഎന്ന മുദ്രാവാക്യമുയര്‍ത്തി പഞ്ചായത്ത് , നഗരസഭ കേന്ദ്രങ്ങളില്‍ എല്‍ ഡി എഫിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് നടക്കുന്ന ബഹുജന കൂട്ടായ്മ വിജയിപ്പിക്കാന്‍ എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ പി പി സുനീര്‍ അഭ്യര്‍ത്ഥിച്ചു. എല്‍ ഡി എഫ് സംസ്ഥാന, ജില്ലാ നേതാക്കള്‍ ക്യാമ്പയിനില്‍ പങ്കെടുക്കും.

Advertisement