മഞ്ചേരി : മഞ്ചേരി കിഴക്കേത്തല കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ്ഗാന്ധി അനുസ്മരണം നടത്തി.ചടങ്ങ് ജില്ലാ ട്രഷറർ വല്ലാഞ്ചിറ ഷൌക്കത്തലി   രാജീവ് ഗാന്ധിയുടെ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു.

Advertisement