മഞ്ചേരി:മഞ്ചേരി കോളേജ്ക്കുന്ന് താമസിക്കുന്ന സലീന(33)യുടെ ഇരു വൃക്കകളും
തകാറിലായതിനെ തുടർന്ന് ചികിൽസ തേടുകയാണ്.
ഇനി ജീവിതത്തിലേക്ക്​ തിരിച്ചുവരണമെങ്കിൽ കരുണയുള്ളവരുടെ സഹായം വേണം.

പരേതനായ വെള്ളുവമ്പാലി മൊയ്ദീൻ എന്നിവരുടെ മകളും,കസാലക്കുന്നിലെ മുഹമ്മദ്ക്കയുടെ പേരക്കുട്ടിയുമാണ് സലീന.
ഭർത്താവിന് ആഴ്ചയിൽ എപ്പോഴെങ്കിലും കിട്ടുന്ന കൂലി പണി മാത്രമാണ് ഏക വരുമാനം. കിഡ്നി മാറ്റി വെയ്ക്കാനും അനുബന്ധ ചെലവുകൾക്കും 30ലക്ഷം രൂപയോളം ചെലവ് വരും.
ഇപ്പൊൾ ആഴ്ചയിൽ
മൂന്നുതവണ ഡയാലിസിസ്‌ ചെയ്താണ് ജീവൻ നില നിർത്തുന്നത്.

Bank details
Account No:11660200008231
Account holder : Muhammed CK
IFSC code: FDRL0001166
Bank Name : Federal Bank
Branch Name : Mongam
Branch Code: 001166
Google Pay: 8136826758