മഞ്ചേരി ഗവ: ബോയ്സ് ഹൈസ്ക്കൂളിൽ  1985  ബാച്ച് പൂർവ്വ     വിദ്യാർത്ഥി സംഗമം നടന്നു. ” ഓർമ്മച്ചെപ്പ് ” എന്ന നാമത്തിൽ ചാരിറ്റി ഗ്രൂപ്പ് രൂപീകരിച്ചു.
ശ്രീ. ശോഭ സ്വാഗതം പറഞ്ഞു . വിജയൻ പുത്തില്ലൻ ആദ്ധ്യക്ഷം വഹിച്ച ചടങ്ങ് ജോസഫ് മാസ്റ്റർ ഉത്ഘാടനം ചെയ്തു. ഗവ: ബോയ്സ് ഹൈസ്ക്കൂൾ ലൈബ്രറി ഫണ്ടിലേക്ക് സഹായധനം നല്കി. പരിപാടിയിൽ P. C അബൂബക്കർ , ജാഫർ , സുനിൽ ഇബ്രാഹീം , ജലീൽ , ഷാജി , ശ്രീലേഖ , മുത്തുലക്ഷ്മി , റഫീഖ , ബീന , ഉഷ എന്നിവർ സംസാരിച്ചു.

Advertisement