കാവനൂർ :, കേരള വിദ്യാർത്ഥി യൂണിയന്റെ താലൂക്ക് പ്രസിഡണ്ടും കണ്ണൂർ ജില്ലാ ഉപാധ്യക്ഷനും തുടർച്ചയായ രണ്ടുവട്ടം കാലിക്കറ്റ് യൂണിവേഴ്സ്സിറ്റി യൂണിയൻ കൗൺസിലറുമായിരുന്ന കെ പി സജിത്ത് ലാലിന്റെ 25ആം ചരമവാർഷിക ദിനത്തിൽ
കാവനൂർ കെ.എസ്.യു മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി.

കാവനൂർ കെ.എസ്.യു മണ്ഡലം പ്രസിഡന്റ് മുഹമ്മദ്‌ അൻസാരി ടി കെ അധ്യക്ഷത വഹിച്ചു,കാവനൂർ മണ്ഡലം പ്രസിഡന്റ് മുസ്തഫ കമാൽ അനുസ്മരണ പ്രഭാഷണം നടത്തി.അജ്നാസ് pk,ജിനേഷ് k,ഇൽഫ് കടൂരൻ, റഫീഖ് പിസി, ഇൻസിബ് സിഎം, സിനാദ് സിഎം, ആൽബർട്ട് ലീസൺ, തുടങ്ങിയവർ പങ്കെടുത്തു.