മഞ്ചേരി: മഞ്ചേരി ബെഞ്ച്മാർക്ക് ഇന്റർനാഷണൽ സ്കൂളിൽ 2020-2021 അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.കോവിഡ്-19 പശ്ചാത്തലത്തിൽ ലോക്ക്ഡൌൺ പ്രഖ്യാപിച്ചത് കൊണ്ട് രക്ഷിതാക്കൾക്ക് സ്കൂളിൽ വരാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി ഓൻലൈൻ വഴി അഡ്മിഷനുള്ള സൌകര്യം മാനേജ്മെന്റ് ഏർപ്പെടുത്തിയിട്ടുണ്ട്.മോണ്ടിസോറി മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള അഡ്മിഷനുകൾ ഓൺലൈൻ വഴി ചെയ്യാൻ കഴിയുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

രെജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്

https://docs.google.com/forms/d/1M5FQC41yKjXLcbueKpoC73ZGh2n1FxSI331AfCVAU3k/edit

ഓൺലൈൻ അഡ്മിഷൻ സംബന്ധിച്ച സംശയങ്ങൾക്കും മറ്റ് വിവരങ്ങൾക്കും ബന്ധപ്പെടുക : 974656 5555, 9746575555