GHSS കാവനൂർ എട്ടാം ക്ലാസ്സു മുതലുള്ള അഡ്മിഷന് ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാം.

മലപ്പുറം ജില്ലയിൽ പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്ന കാവനൂർ ഗവ.ഹൈസ്കൂളിലേക്കുള്ള അഡ്മിഷന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം.

👇🏻 താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ നടത്താം.

ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയതിന് ശേഷം സ്കൂൾ ഓഫീസ് തുറന്നതിന് ശേഷം ജനനസർട്ടിഫിക്കറ്റ്, ആധാർ, TC, റേഷൻ കാർഡ് കോപ്പി, ബാങ്ക് അക്കൗണ്ട് കോപ്പി എന്നിവ ഹാജരാക്കിയാൽ മതി.

പ്രത്യേകതകൾ

✒ഹൈടെക് ക്ലാസ്സ് മുറികൾ
✒SSLC 100% വിജയം
✒അടുത്ത വർഷം മുതൽ ATL ലാബ്
✒വിശാലമായ IT ലാബ്
✒ക്ലാസ്സ് ലൈബ്രറികൾ
✒സ്കൂൾ ലൈബ്രറി
✒ഇംഗ്ലീഷ് മീഡിയം ബാച്ചുകൾ
✒സ്കൂൾ ബസ്
✒ലിറ്റിൽ കൈറ്റ്സ്
✒JRC
✒NMMS, NTSE പരിശീലനം
✒മോട്ടിവേഷൻ ക്ലാസ്സുകൾ
✒വിവിധ ബോധവൽക്കരണ ക്ലാസ്സുകൾ
✒കോച്ചിംഗ് ക്യാമ്പുകൾ
✒ഭാഷാ ഫെസ്റ്റുകൾ
✒ടാലന്റ് ലാബുകൾ ( ചെസ്സ്, സംഗീതം, പ്രവൃത്തി പരിചയം, തയ്യൽ, മാപ്പിളപ്പാട്ട്, ചിത്രരചന, നൃത്തം, ജനറൽ നോളെജ്…

✒ സംസ്ഥാന കലോത്സവം, ശാസ്ത്രോത്സവം, പ്രവൃത്തി പരിചയം എന്നിവയിൽ മികച്ച വിജയം

✒ ജില്ലാ കലോത്സവത്തിൽ ഗവ. സ്കൂളുകളിൽ രണ്ടാമത്

✒ NTSE വിജയത്തിൽ ജില്ലയിൽ ഗവ. സ്കൂളുകളിൽ ഒന്നാമത്.

ഈ ലിങ്ക് ക്ലിക്ക് ചെയ്ത് പൂരിപ്പിച്ചതിന് ശേഷം submit ബട്ടൺ ക്ലിക്ക് ചെയ്യുക👇🏻

https://docs.google.com/forms/d/e/1FAIpQLScmt08FkVOQvXf-1lWTePL23x98WubPggQQijK__ri25sPawg/viewform?usp=sf_link