മഞ്ചേരി:കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 144 പ്രഖ്യാപിച്ച സാഹചര്യത്തിൽ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാതെ പ്രയാസം അനുഭവിക്കുന്നവർക്ക് സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് മഞ്ചേരി മുൻസിപ്പൽ മുസ്ലീം യൂത്ത് ലീഗ്.മഞ്ചേരി മുൻസിപ്പാലിറ്റി പരിധിക്കുള്ളിൽ പ്രയാസമനുഭവിക്കുന്നവർ യൂത്ത് ലീഗ് പ്രവർത്തകരുമായി ബന്ധപ്പെടണമെന്ന് മുൻസിപ്പൽ കമ്മിറ്റി അറിയിച്ചു.സഹായങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പറുകൾ:
9995418292,9447796884,8086040407