മഞ്ചേരി: കൊറോണ വൈറസ് വീണ്ടും സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സർക്കാർ പുറപ്പെടുവിച്ച മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി ബാർ അസോസിയേഷൻ മാർച്ച് 11 ന് നടത്താനിരുന്ന പരിപാടി മാറ്റിവെച്ചു.അഡ്വ: കെ രാജേന്ദ്രൻ സ്മരണാർത്ഥം സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്ന ജസ്റ്റിസ് ആർ.ബസന്ത് മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയാണ് മാറ്റിവെച്ചത്.പുതിയ തീയ്യതി പിന്നീടറിയിക്കുമെന്ന് സംഘാടകർ അറിയിച്ചു

Advertisement