മഞ്ചേരി:പ്രമുഖ മലയാളം ചാനലുകളായ മീഡിയ വൺ,ഏഷ്യാനെറ്റ് ന്യൂസ്,എന്നിവക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്കിനെതിരെ കാവനൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന്പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് നേതാക്കളായ മുത്തു എലിയാ പറമ്പ്, മുഹമ്മദ് യാൻ , അനിസ് , ഇ പി.മജീബ് , വി.എ നാസർ ജലീൽമാസ്റ്റർ ഹംസ സാഹിബ് , ഹംസ മാസ്റ്റർ,വി.പി ഉസ്മാൻ,മൊയ്തീൻ,എം.പി ഫസൽ,ശിഹാബ്,സാഹിർ,മുജീബ്, ബിച്ചാപ്പു, സാദിഖ്,നൗഷാദ്,നിഹ്മത്ത് തുടങ്ങിയവർ നേതൃത്വം നൽകി