മഞ്ചേരി : ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ഈ വർഷത്തെ
എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ജനുവരി 31
വെള്ളി രണ്ട് മണിക്ക് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു.കോ-ഓപ്പറേറ്റീവ്
അർബൻ ബാങ്ക് ഓഡിറ്റോറിയത്തിലാണ് ക്ലാസ് നടത്തുന്നത്.മുൻസിപ്പൽ ചെയർപേഴ്സൺ വി.എഅം സുബൈദ പരിപാടി ഉദ്ഘാടനം ചെയ്യും.പ്രമുഖ മന:ശാസ്ത്രജ്ഞൻ ഡോ:ടി.എം രഘുറാം “മാനസിക സംഘർഷങ്ങളെ എങ്ങിനെ നേരിടാം ” എന്ന വിഷയത്തിൽ ക്ലാസെടുക്കും.