മലപ്പുറം :   സ്റ്റാഫ് നഴ്‌സുമാര്‍ക്ക്് ഒന്നര മാസത്തെ ബേസിക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് കെയര്‍ നഴ്‌സിങില്‍ (ബി.സി.സി.പി.എന്‍) പരിശീലനം നല്‍കുന്നു. ജനറല്‍/ബി.എസ്.സി നഴ്‌സിങ് പാസായിരിക്കണം. താത്പര്യമുള്ളവര്‍ക്കുള്ള കൂടിക്കാഴ്ച  ഏപ്രില്‍ 22 ന് രാവിലെ 11ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി പാലിയേറ്റീവ് കെയര്‍ ട്രെയിനിങ് സെന്ററില്‍ നടക്കും. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 9400084317,8589995872.
Advertisement