മലപ്പുറം : ജില്ലയിൽ എല്ലാ മണ്ഡലങ്ങളിലും കനത്ത പോളിങ്‌.  ഓരോ മണ്ഡലത്തിലെയും പോളിങ് ശതമാനം

 • കൊണ്ടോട്ടി- 58.36 %
 • ഏറനാട്- 59.09 %
 • നിലമ്പൂര്‍-60.20 %
 • വണ്ടൂര്‍- 56.86 %
 • മഞ്ചേരി- 55.70 %
 • പെരിന്തല്‍മണ്ണ-58.29%
 • മങ്കട-58.94 %
 • മലപ്പുറം- 55.09 %
 • വേങ്ങര- 49.96 %
 • വള്ളിക്കുന്ന്- 54.73%
 • തിരൂരങ്ങാടി-57.61%
 • താനൂര്‍- 61.41%
 • തിരൂര്‍-57.72%
 • കോട്ടക്കല്‍- 55.40%
 • തവനൂര്‍-59.67%
 • പൊന്നാനി- 54.04%

 

Advertisement