നിലമ്പൂർ: പ്രാക്തന ഗോത്രവർഗ്ഗ വിഭാഗത്തിൽപ്പെട്ട ചോലനായ്ക്കർ
വിഭാഗത്തിൽപ്പെട്ട ആളുകൾ വോട്ടു രേഖപ്പെടുത്തുന്ന നെടുങ്കയത്തെ പോളിംഗ് സ്റ്റേഷനിൽ ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് നേരിട്ടെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന മലയോര മേഖലയിൽ പോളിങ് ബൂത്തുകൾക്ക് ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം പ്രത്യേക സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
Advertisement