ഏറനാട് : ഏറനാട് താലൂക്കില്‍ ഓണ്‍ലൈന്‍ മുഖേന ഇന്ന് നടത്താനിരുന്ന ജില്ലാകലക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്ത് മാറ്റിവച്ചതായി എ.ഡി.എം എന്‍.എം മെഹറലി അറിയിച്ചു.
Advertisement