മലപ്പുറം: മാർച്ച് 1ന് ശേഷം യു.എ.ഇയിൽ നിന്നും ഉംറ കഴിഞ്ഞ് സൗദി അറേബ്യയിൽ നിന്നും മലപ്പുറത്തെത്തിയവർ 24 മണിക്കൂറിനുള്ളിൽ ഓണ്ലൈനിൽ പേരും വിവരങ്ങളും രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ കലക്ടർ ജാഫർ മാലിക് അറിയിച്ചു.

രജിസ്റ്റർ ചെയ്യേണ്ട ലിങ്ക് 

https://forms.gle/JtWAE7gJTyrzMRPR7