മലപ്പുറം:  പുതിയ പോളിങ് സ്റ്റേഷനുകളുടെ രൂപീകരണവും ലൊക്കേഷന്‍ മാറ്റവും സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം നാളെ രാവിലെ 11.30ന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരും.