പെട്രോൾ വില ഇനിയും  കൂട്ടിയാലേ ഉപഭോഗം കുറയുകയുള്ളു എന്ന വിചിത്ര വാദവുമായി ജേക്കബ് തോമസ്.  ഇന്ധന വിലവർദ്ധനവിനെ ന്യായീകരിച്ചാണ് മുൻ ഡി.ജി.പി ജേക്കബ് തോമസ് വിചിത്രവാദവുമായി രംഗത്തെത്തിയത്.

ടെസ്ല പോലുള്ള കമ്പനികൾ അതിന്റെ സാധ്യത തുറക്കുകയാണെന്നും സ്വകാര്യ ചാനലിനോട് ജേക്കബ് തോമസ് പറഞ്ഞു..ഇതോടെ ഇന്ത്യയിൽ ഇലക്ട്രിക് കാറുകളെത്തും. ഇന്ധന വില വർദ്ധിക്കുന്നത് നല്ലതാണെന്ന് പരിസ്ഥിതി
വാദിയായ ഞാൻ പറയും. നികുതി കൂട്ടിയാലേ പാലം പണിയാനും സ്കൂളിൽ കമ്പ്യൂട്ടർ വാങ്ങാനും കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

Advertisement