ഓണത്തോടനുബന്ധിച്ചു  കേരള സ്റ്റേറ്റ് കയര്‍ ഫെഡ് മെത്തകള്‍  50 ശതമാനം വിലക്കുറവിലും മറ്റ് കയര്‍ ഉത്പന്നങ്ങള്‍  20 ശതമാനം മുതല്‍  വിലക്കുറവിലും വില്പന നടത്തുന്നു. ആവശ്യമുള്ളവര്‍  കുന്നുമ്മല്‍ ഷോപ്പിംഗ്  കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന  കയര്‍ ഫെഡ് ഷോറൂമുമായി  ബന്ധപ്പെടണം. ഫോണ്‍: 0483: 2731806, 8281009862,  9605281491
Advertisement