മഞ്ചേരി : മലപ്പുറം താലൂക്ക് ആശുപത്രിയിലെ എക്സറേ യൂനിറ്റിലെ ഇലക്ട്രിഫിക്കേഷന്‍ നവീകരണ പ്രവൃത്തി ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇലക്ട്രിക്കല്‍ കരാറുകാരില്‍നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഡിസംബര്‍ 13ന് രാവിലെ 11നകം താലൂക്ക് ആശുപത്രി സൂപ്രണ്ടിന് ലഭിക്കണം. ഫോണ്‍ 0483 2734866.

Advertisement