സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും 35,000ത്തിലേക്ക് താഴ്ന്നു. പവന് 400 രൂപയുടേയും ഗ്രാമിന് 50 രൂപയുടെയും കുറവാണ് ഇന്നുണ്ടായത്. ഇതോടെ ഗ്രാമിന് 4,375 രൂപയും പവന് 35,000 രൂപയുമായി. അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്