മലപ്പുറം കുന്നുമ്മല്‍ ഷോപ്പിംഗ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് കയര്‍ഫെഡ് ഷോറൂമില്‍ ക്രിസ്തുമസ്/ ന്യൂയര്‍ അനുബന്ധിച്ച് ജനുവരി 31 വരെ കിടക്കകള്‍ക്ക് 32 ശതമാനം മുതല്‍ 37 ശതമാനം വരെ കിഴിവ് ലഭിക്കുമെന്ന് കയര്‍ഫെഡ് മാനേജര്‍ അറിയിച്ചു. മറ്റ് റബറൈസ്ഡ് കയറുല്‍പ്പന്നങ്ങള്‍ക്ക് 32 മുതല്‍ 35 ശതമാനം വരെയും കയറുല്‍പ്പന്നങ്ങള്‍ക്ക് 20 ശതമാനം മുതല്‍ 24 ശതമാനം വരെയും കിഴിവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0483 2731806, 9605281491, 8281009862