മഞ്ചേരി : പത്താം ക്ലാസിൽ ഉന്നതവിജയം നേടിയവരെ അഭിന്ദിച്ച് കൊണ്ട് പ്രത്യേകം ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ചമയം ടെക്സ്റ്റൈൽസ്.എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഏപ്ലസ് നേടിയവർക്കാണ് ഓഫർ ലഭിക്കുക.ചമയത്തിൽ നിന്ന് നടത്തുന്ന പർച്ചേസിൽ 10 % ഡിസ്ക്കൌണ്ട് ആണ് ഓരോ വിദ്യാർത്ഥിക്കും ലഭിക്കുക.ഡിസ്ക്കൌണ്ട് ലഭിക്കുന്നതിനായി റിസൾട്ടിന്റെ പ്രൂഫ് ഷോറൂമിൽ കാണിച്ചാൽ മതിയെന്ന് മാനേജ്മെന്റ് അറിയിച്ചു.ചമയം ടെക്സ്റ്റൈത്സിന്റെ മഞ്ചേരിയിലെയും പെരിന്തൽമണ്ണയിലെയും ഷോറൂമുകളിൽ ഈ ഓഫർ ലഭ്യമാണ്.