മഞ്ചേരി : സുരക്ഷിതമായും ഉത്തരവാദിത്വത്തോടെയും  പച്ചക്കറികൾ,പഴവർഗ്ഗങ്ങൾ,ഭക്ഷണങ്ങൾ,ഇറച്ചി,മീൻ,മുട്ട,പലവ്യഞ്ജനങ്ങൾ തുടങ്ങി ഒരു വീട്ടിലേക്കാവശ്യമായ എല്ലാ സാധനങ്ങളും എത്തിക്കാൻ പുതിയ സംരംഭമൊരുങ്ങുന്നു. സ്മാർട്ടായി പർച്ചേഴ്സ് ചെയ്ത് വേഗത്തിലും ലാഭത്തിലും  വീട്ടിലെത്തിക്കുന്നതോടൊപ്പം സുരക്ഷിതമായ യാത്രാമാർഗം ആഗ്രഹിക്കുന്നവർക്കായി ഓട്ടോ സർവീസും ലഭ്യമായ കേരളത്തിലെ ആദ്യത്തെ  മൊബൈൽ അപ്ലിക്കേഷനാണ്  aye auto.ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്യാം.