മഞ്ചേരി : മൊബൈൽ ആപ്പിലൂടെ ഓർഡർ ചെയ്താൽ സൌജന്യമായി മത്സ്യവും മാംസവും വീട്ടിലെത്തിക്കുന്ന സംവിധാനമൊരുക്കി ഡെയ്‌ലി ഫ്രെഷ് കേരള ഓണ്‍ലൈന്‍ മാര്‍ക്കറ്റ് .വ്യത്യസ്ത മത്സ്യ ഇനങ്ങളും പോത്തിറച്ചിയും കോഴി ഇറച്ചിയും
ഓൺലൈൻ ആപ്പിൽ ഓർഡർ ചെയ്യാൻ കഴിയും വിധത്തിൽ ചിത്രങ്ങളോടെ പ്രദർശിപ്പിച്ചിട്ടുണ്ട്.ലോക്ക്ഡൌൺ പശ്ചാത്തലത്തിൽ പുറത്തിറങ്ങാതെ തന്നെ വീട്ടിലേക്ക് ഇഷ്ടമുള്ള മത്സ്യ മാംസ ഇനങ്ങൾ എത്തുന്നത് കൊണ്ട് തന്നെ ഉപഭോക്താക്കളുടെ സംതൃപ്തി നേടിയെടുക്കാൻ ഡെയ്‌ലി ഫ്രെഷ് കേരള ഓണ്‍ലൈന്‍ മാര്‍ക്കറ്റിന് കഴിഞ്ഞിട്ടുണ്ട്.
ഡെയ്‌ലി ഫ്രെഷ് കേരള ആപ് പ്ലെ സ്റ്റോറില്‍ ലഭ്യമാണ്.
https://play.google.com/store/apps/details?id=com.ynot.dailyfreshkerala

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 6235 425 888