വൈറലായ പോലീസ് ഡാൻസിന് ശേഷം കേരളാപോലീസ് റിലീസ് ചെയ്ത സിനിമ സ്റ്റെയിൽ വീഡിയോയും തരംഗമാവുന്നു.കോവിഡ്-19 ഭീതിയുടെ പശ്ചാത്തലത്തിൽ
ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യവുമായാണ് വീഡിയോ ചെയ്തിരിക്കുന്നത്.

‘ഈ കാലവും കടന്നു പോകും. ഇതും നമ്മള്‍ അതിജീവിക്കും. നിലപാടുണ്ട് … നില വിടാനാകില്ല നിങ്ങളോടൊപ്പമുണ്ട്. കാക്കിയുടെ മഹത്വം കാത്തുകൊണ്ടുതന്നെ ഈ മഹാമാരിക്ക് മുന്നില്‍ ചങ്കുറപ്പോടെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും, സന്നദ്ധപ്രവര്‍ത്തകര്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കും, പൊതുജനങ്ങള്‍ക്കുമായി ഈ വീഡിയോ സമര്‍പ്പിക്കുന്നു’ എന്ന കുറിപ്പോടെയാണ് കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിലപാടുണ്ട് … നില വിടാനാകില്ല😍

ഈ കാലവും കടന്നു പോകും .. ഇതും നമ്മൾ അതിജീവിക്കും 😍നിലപാടുണ്ട് … നില വിടാനാകില്ല😍 നിങ്ങളോടൊപ്പമുണ്ട് … കാക്കിയുടെ മഹത്വം കാത്തുകൊണ്ടുതന്നെ 🙏🙏 ഈ മഹാമാരിക്ക് മുന്നിൽ ചങ്കുറപ്പോടെ പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും, സന്നദ്ധപ്രവർത്തകർക്കും, സഹപ്രവർത്തകർക്കും, മാധ്യമ പ്രവർത്തകർക്കും, പൊതുജനങ്ങൾക്കുമായി ഈ വീഡിയോ സമർപ്പിക്കുന്നു🙏#keralapolice #corona #corona_virus #covid19 #BreakTheChain#WORLDHEALTHORGANIZATION #IMA #WHO #COVID19 #CORONA #POLICE #UNICEF #BREAKTHECHAIN #SafeHandsChallenge #MoHFW#KeralaPolice #KeralaGovernmentEnd Credits: Concept: Manoj Abraham IPS, ADGP, Kerala, Directed by: Arun BT (KP Social Media Cell), Starring: Gibin G Nair (KP), Vishnudas (KP), Shehnaz (KP), D.O.P: Renjith (Police HQ), Edit, 3D Animation & VFX: Bimal VS (KP Social Media Cell), Asst.Directors: Santhosh PS, Santhosh Saraswathi (KP Social Media Cell), Production Controllers: Kamalanadh & Akhil (KP Social Media Cell).

Posted by Kerala Police on Friday, March 20, 2020