Tag: supreme court
നീറ്റ് പരീക്ഷ നീട്ടില്ല; പരീക്ഷ മാറ്റിവെയ്ക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി
ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് 2021 പരീക്ഷ തീയതിയിൽ മാറ്റമില്ല. പരീക്ഷ നീട്ടിവെക്കണമെന്ന് ഹരജി സുപ്രീംകോടതി തള്ളി.
സെപ്റ്റംബർ...
കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ ഓഫ്ലൈനായി നടത്തുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു.
ഒരാഴ്ചത്തേക്കാണ് പരീക്ഷാ നടത്തിപ്പിനുള്ള സ്റ്റേ. ഈ ഒരാഴ്ചക്കുള്ളില്‍ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കില്ലെന്ന് കേരളം, സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി
കേരളത്തില്‍ പതിനൊന്നാം ക്ളാസ് പരീക്ഷ റദ്ദാക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സെപ്റ്റംബര്‍ മാസത്തില്‍ പരീക്ഷ നടത്തുമെന്നും അതിന് അനുമതി നല്‍കണമെന്നും സംസ്ഥാന സര്‍ക്കാര്‍...
ലോക്ഡൗൺ നടപ്പാക്കണം’, കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും നിർദേശിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്തെ മുൾമുനയിലാക്കി അതിവേഗം കുതിക്കുന്ന പുതിയ സാഹചര്യത്തിൽ രാജ്യത്ത് വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ച് നടപടികൾ ഊർജിതമാക്കാൻ കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും...
സിഎഎ നടപ്പാക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ ഹർജി നൽകി മുസ്ലിം ലീഗ്
പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി.സി.ഐ.എയുടെ ഭരണഘടനാ സാധുത സുപ്രീംകോടതി അനുവദിക്കുന്നത് വരെ നടപടികൾ നിർത്തിവെക്കണമെന്നാണ് ഹർജിയിലെ ആവശ്യം.അഭിഭാഷകന് ഹാരിസ് ബീരാന് ആണ് മുസ്ലിം ലീഗിന്...