Tag: latest news
മതനേതാക്കള്‍ വർഗീയതയോ വിഭാഗീയതയോ വിതയ്ക്കരുത്,സമൂഹത്തിൽ സൗഹാര്‍ദ്ദമാണ് ദൈവം ആഗ്രഹിക്കുന്നത്. ഫ്രാന്‍സീസ് മാര്‍പ്പാപ്പാ.
ബുഡാപെസ്റ്റ്: മതനേതാക്കൾ വിഭജനമോ വിഭാഗീയതയോ വിതയ്ക്കരുതെന്ന് ഫ്രാൻസീസ് മാര്‍പ്പാപ്പാ. ഹംഗറിയിൽ ക്രൈസ്തവ ജൂതമത നേതാക്കളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തികളുടെയും സമൂഹങ്ങളുടെയും സൗഹാർദ്ദതയാണ് ദൈവം ആഗ്രഹിക്കുന്നത്....
കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ ഓഫ്ലൈനായി നടത്തുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു.
ഒരാഴ്ചത്തേക്കാണ് പരീക്ഷാ നടത്തിപ്പിനുള്ള സ്റ്റേ. ഈ ഒരാഴ്ചക്കുള്ളില്‍ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
75ന്റെ നിറവില്‍ രാജ്യം; പ്രധാനമന്ത്രി പതാക ഉയര്‍ത്തി
രാജ്യം ഇന്ന് 75ആമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തി. കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ആഘോഷം.സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടക്കുന്നതിനാൽ പഴുതടച്ച...
ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കേന്ദ്ര സംഘം.വൈറസ് വ്യാപനം തടയാന്‍ പരിശോധന ശക്തമാക്കാന്‍ നിര്‍ദേശം.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം ജില്ലയിലെത്തി. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഡി.എം. സെല്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍...
സംസ്ഥാനത്തെ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.
തിരുവനന്തപുരം : സംസ്ഥാനത്തെ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഫോട്ടോ സ്റ്റുഡിയോകള്‍ തുറക്കാന്‍ അനുമതി നല്കി. നീറ്റ് അടക്കമുള്ള പരീക്ഷകള്‍ക്ക് ഫോട്ടോ എടുക്കാനായി സ്റ്റുഡിയോകള്‍ തുറക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.വിത്ത്, വളക്കടകള്‍...
മഹാരാഷ്ട്രയില്‍ വെള്ളപ്പൊക്കം; നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു
മുംബൈ: ശക്തമായ മഴയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും തുടരുന്ന മഹാരാഷ്ട്രയില്‍ വെള്ളം കയറിയ നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. ജലനിരപ്പ് ഉയർന്നതിനെ തുടര്‍ന്ന് ദേശീയ പാതകളിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ശക്തമായ മഴ...
ജനറല്‍ ആശുപത്രി മഞ്ചേരിയില്‍ നിലനിര്‍ത്തണം: മെഡിക്കല്‍ കോളജ് ആശുപത്രി വികസന സമിതിമന്ത്രിയുടെ അധ്യക്ഷതയില്‍ എച്ച്.ഡി.എസ് യോഗം ചേര്‍ന്നു
മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിന്റെ വികസനവും മികച്ച ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കാന്‍ ജനറല്‍ ആശുപത്രി മഞ്ചേരിയില്‍ത്തന്നെ സൗകര്യപ്രദമായ സ്ഥലത്ത് നിലനിര്‍ത്തണമെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി...
രാജ്യത്ത് ആദ്യ പക്ഷിപ്പനി മരണം; 11 വയസുകാരന് മരിച്ചു, ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രം
ന്യൂഡല്‍ഹി:പക്ഷിപ്പനി കാരണമുള്ള രാജ്യത്തെ ആദ്യ മരണം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഹരിയാനയില്‍ നിന്നുള്ള പതിനൊന്നുകാരനാണ് ഡല്‍ഹി എയിംസില്‍ മരിച്ചത്. കുട്ടിയെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകര്‍...
മിന്നലേറ്റ് യുപിയിലും രാജസ്ഥാനിലുമായി 58 മരണം : 11 പേര് മരിച്ചത് സെല്‍ഫിയെടുക്കുന്നതിനിടെ
ജയ്പുര്‍/ലഖ്നൗ: ഒറ്റ ദിവസം ഇടിമിന്നലേറ്റ് രണ്ട് സംസ്ഥാനങ്ങളിലായി 58 പേര് മരിച്ചു. 38 പേര് ഉത്തര്‍പ്രദേശിലും 20 പേര് രാജസ്ഥാനിലുമാണ്...
ജുലൈ 17 മുതല്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് മക്കയില്‍ പ്രവേശിക്കാം; 4 കേന്ദ്രങ്ങളിലൂടെ പ്രവേശിക്കും, അനുമതി ഇല്ലാതെ എത്തിയവര്‍ക്കെതിരെ നടപടി
ജിദ്ദ: സൗദി അറേബ്യയില്‍ മാസപ്പിറവി കാണാതിരുന്നതിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 11 ദുല്‍ഹിജ്ജ മാസം ഒന്നാം തീയതിയായി പരിഗണിക്കുമെന്ന് സൗദി സുപ്രിം കോടതി അറിയിച്ചു. ഇതുപ്രകാരം...