Tag: kerala education news
നീറ്റ് പരീക്ഷ നീട്ടില്ല; പരീക്ഷ മാറ്റിവെയ്ക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി
ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് 2021 പരീക്ഷ തീയതിയിൽ മാറ്റമില്ല. പരീക്ഷ നീട്ടിവെക്കണമെന്ന് ഹരജി സുപ്രീംകോടതി തള്ളി.
സെപ്റ്റംബർ...
കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ ഓഫ്ലൈനായി നടത്തുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു.
ഒരാഴ്ചത്തേക്കാണ് പരീക്ഷാ നടത്തിപ്പിനുള്ള സ്റ്റേ. ഈ ഒരാഴ്ചക്കുള്ളില്‍ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നു
വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി. നീണ്ട ഇടവേളകള്‍ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നത് പരിഗണനയിലെന്ന സംസ്ഥാന സര്‍ക്കാര്‍.
പ്ലസ് വണ്‍ മാതൃകാ പരീക്ഷകള്‍ ഇന്നു മുതല്‍; വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് പരീക്ഷയെഴുതാം
പ്ലസ് വണ്‍ മാതൃകാ പരീക്ഷകള്‍ ഇന്നു തുടങ്ങും. വീട്ടിലിരുന്ന് കുട്ടികള്‍ക്കു പരീക്ഷയെഴുതാം. സെപ്റ്റംബര്‍ 6 മുതലാണ് പ്ലസ് വണ്‍ പരീക്ഷ.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; 99.37 ശതമാനം വിജയം.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 99.37 ശതമാനമാണ് വിജയം. 12.96 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഉപരി പഠനത്തിന് അര്‍ഹത നേടി. പരീക്ഷ എഴുതിയ...
പ്ലസ് വണ്‍ പ്രവേശനം അടുത്തയാഴ്ച മുതല്‍
തിരുവനന്തപുരം : കേരള ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനം ഓഗസ്റ്റ് ആദ്യയാഴ്ച മുതല്‍...
പ്ലസ്ടു പരീക്ഷാഫലം ഇന്ന്
സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. പിആര്‍ ചേംബറില്‍ വിദ്യാഭ്യാസമന്ത്രിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുന്നത്. ഇത് സംബന്ധിച്ച് അധ്യാപക...
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം 31ന്
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഈ മാസം 31ന് പ്രസിദ്ധീകരിക്കും. കോളജുകളിലേക്കുള്ള പ്രവേശന നടപടികള്‍ സെപ്തംബര്‍ 30ന് മുന്‍പ് പൂര്‍ത്തിയാക്കാനും തീരുമാനമായി. അവസാന സെമസ്റ്റര്‍...
പുനര്‍മൂല്യനിര്‍ണയത്തിന് ഈ മാസം 17 മുതല്‍ അപേക്ഷിക്കാം; സേ പരീക്ഷ തിയതി പിന്നീട്
എസ്എസ്എല്‍സി പരീക്ഷ പുനര്മുല്യനിര്ണയത്തിന് ഉടന്‍ അപേക്ഷിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പരീക്ഷാ ഫലത്തില്‍ തൃപ്തരല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം 17 മുതല്‍ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാം....
SSLC പരീക്ഷ ഫലം പ്രഖ്യാപിച്ചു; ഇത്തവണ റെക്കോര്‍ഡ് വിജയം
എസ് എസ് എല്‍സി പരീക്ഷ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.47 ആണ് വിജയശതമാനം.കഴിഞ്ഞ വർഷം 98.82 ആയിരുന്നു വിജയ ശതമാനം. ഇതാദ്യമായാണ് എസ്എസ്എൽസി വിജയ ശതമാനം...