കാവനൂർ;ഇളയൂർ അങ്ങാടിയിലേയും, പരിസര പ്രദേശമായ – പതിമൂന്ന്, പതിനഞ്ച്, പതിനാറ്, പതിനേഴ് വാർഡുകളിലേ സ്ട്രീറ്റ് ലൈറ്റുകൾ പ്രകാശിപ്പിക്കുന്നതിനാവശ്യമായ നടപടി’കൾ തുടങ്ങണo എന്നാവശ്യപ്പെട്ട് കൊണ്ട് ഇളയൂർ സൗഹൃദ കൂട്ടായ്മയുടെ കീഴിൽ കാവനൂർ പഞ്ചായത്ത് – പ്രസിഡൻറ് – സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകി
ബാബു നന്ദകുമാർ – പി ടി
പി -ഹംസ ചോല
ബാബു’ മഠത്തിൽ
കെ മാനു ‘(ഡയ്ലി ഫിഷ് )
ഇ പ്പിമുഹമ്മദ് ( ചെറി) എന്നിവർ നേതൃത്വം നൽകി