മഞ്ചേരി, പരപ്പനങ്ങാടി എല്‍.ബി.എസ് സെന്റര്‍ ഫോര്‍  സയന്‍സ് ആന്‍ഡ് ടെക്‌നോളജി സെന്ററുകളില്‍ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി ആരംഭിക്കുന്ന പി.ജി.ഡി.സി.എ കോഴ്‌സിന്  ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ http://lbscentre.kerala.gov.in/services/courses എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. പട്ടിക ജാതി/പട്ടിക വര്‍ഗ/ഒ.ഇ.സി അപേക്ഷകര്‍ക്ക് കോഴ്‌സ് ഫീസ് സൗജന്യമായിരിക്കും. ഫോണ്‍: മഞ്ചേരി (0483-2764674), പരപ്പനങ്ങാടി (0494-2411135).