കേരള സര്‍ക്കാറിന്റെ വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള ഫുഡ് ക്രാഫ്റ്റ്ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തിരൂര്‍ കേന്ദ്രത്തില്‍ പി. എസ്. സി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളായ ഫുഡ് ആന്റ് ബിവറേജ്് സര്‍വീസ്, ഫ്രന്റ് ഓഫീസ് ഓപ്പറേഷന്‍ എന്നിവക്ക് സീറ്റുകള്‍ ഒഴിവുണ്ട്.  വിദ്യഭ്യാസ യോഗ്യത- എസ്.എസ്.എല്‍.സി. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക -0494 2430802, 9447539585.