ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്ക് ജൂലൈ 27ന് രാവിലെ 10.30ന് ‘ആട് വളര്‍ത്തല്‍ പരിപാലനവും രോഗ നിവാരണമാര്‍ഗങ്ങളും’ എന്ന വിഷയത്തില്‍ സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8089293728 എന്ന നമ്പറില്‍ ബന്ധപ്പെടണം.